Surprise Me!

ഭാരത പര്യടനത്തിന് ഒരുങ്ങി രാഹുല്‍ ഗാന്ധി | Oneindia Malayalam

2019-05-29 730 Dailymotion

Rahul Gandhi has given deadline to congress leadership to find new president for the party<br />വന്‍ തോല്‍വിക്ക് പിന്നാലെ വിമര്‍ശനങ്ങള്‍ ഒഴിവാക്കാനുളള രാജി നാടകമാണ് രാഹുല്‍ ഗാന്ധി കളിക്കുന്നത് എന്ന് കുറ്റപ്പെടുത്തിയവര്‍ പോലും ഞെട്ടിയിരിക്കുന്നു. രാജി തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ച് നില്‍ക്കുകയാണ്. മുതിര്‍ന്ന നേതാക്കളെ കാണുക പോലും ചെയ്യാതെ കടുത്ത നിലപാടിലാണ് രാഹുല്‍. തനിക്ക് പകരക്കാരനെ കണ്ടെത്താനുളള ഡെഡ് ലൈനും രാഹുല്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നു. സുപ്രധാന ചുമതലകള്‍ കൈമാറിയ ശേഷം രാഹുല്‍ ഗാന്ധിക്ക് മറ്റ് ചില പദ്ധതികള്‍ കൂടിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍

Buy Now on CodeCanyon